App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്‌റുവിന് മാലയിട്ടു എന്ന പേരിൽ ഗോത്രവിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തിയ ബുധിനിയുടെ ജീവിതത്തെ ആസ്പദമാക്കി "ബുധിനി" എന്ന പേരിൽ നോവൽ എഴുതിയത് ആര് ?

Aഎം ലീലാവതി

Bസുഗതകുമാരി

Cസാറാ ജോസഫ്

Dകെ ആർ മീര

Answer:

C. സാറാ ജോസഫ്

Read Explanation:

• ബുധിനിക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയ ഗോത്രവിഭാഗം - സന്താൾ വിഭാഗം


Related Questions:

ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?

നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

  1. സമുദ്രശില-   സുബാഷ് ച ന്ദ്രൻ 
  2. മീശ - എസ്. ഹരീഷ്
  3. സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
  4. സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര

മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?

 

2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഏതാണ് ?
' വഴിയിൽ വീണ വെളിച്ചം ' എന്ന കവിത സമാഹാരം രചിച്ചത് ആരാണ് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ആയ കലി രചിച്ചത് ആരാണ്?