Challenger App

No.1 PSC Learning App

1M+ Downloads
ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :

Aപുതിയ ലൈസൻസ് അനുവദിക്കുക

Bപുതിയ ലേണേഴ്‌സ് ലൈസൻസ് അനുവദിക്കുക

Cകാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുക

Dമോട്ടോർ സൈക്കിളിന് ലൈസൻസ് നൽകുക

Answer:

B. പുതിയ ലേണേഴ്‌സ് ലൈസൻസ് അനുവദിക്കുക

Read Explanation:

Note:

  • അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് ജൂനിയർ ലൈസൻസിംഗ് അതോറിറ്റി ആയി പ്രവർത്തിക്കുന്നത്
  • ഒരു റീജിയണിലെ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറാണ് ഒരു റീജിയണിൻറെ ലൈസൻസിംഗ് അതോറിറ്റി

ലേണേഴ്സ് ലൈസൻസ്:

  • പൊതു നിരത്തുകളിൽ  വാഹനം ഓടിച്ചു പഠിക്കുന്നതിന് ആവശ്യമായ രേഖയാണ്, ലേണേഴ്സ് ലൈസൻസ്. 
  • ലേണേഴ്സ് ലൈസൻസിന്റെ കാലാവധി 6 മാസമാണ്

Related Questions:

CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത്:
ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?
1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ലെ "റൂൾ 15" പ്രകാരം അപേക്ഷകൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വ്യക്തിയെ ചൂവടെ നൽകിയിരിക്കുന്ന കാര്യങ്ങളിൽ ബോധ്യപ്പെടുത്തേണ്ടത് ?
ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ:
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?