ജൈവവൈവിധ്യത്തിൻ്റെ മാതൃകകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകും തോറും സ്‌പീഷിസുകളുടെ വൈവിധ്യം കുറയുന്നു.
- താഴ്ന്ന അക്ഷാംശങ്ങളിൽ (lower latitudes)ഉയർന്ന അക്ഷാംശങ്ങളേക്കാൾ (higher latitudes) ജൈവവൈവിധ്യം കുറവ് ആണ്.
- സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുംതോറും (higher latitudes) ജൈവ വൈവിധ്യം കൂടുന്നു .
- ഉഷ്ണമേഖലയിൽ കൂടുതൽ സൗരോർജം ലഭിക്കുന്നതിനാൽ ഉൽപാദനം കൂടുകയും ഇത് കൂടുതൽ ജൈവവൈവിധ്യത്തിലേക്ക് നയിക്കുകയും ചെയ്യും.
Aii മാത്രം തെറ്റ്
Bi മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dii, iii തെറ്റ്
