ജ്യോതി റാവു ഫൂലെയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം ?
Aരാജസ്ഥാൻ
Bമണിപ്പൂർ
Cമഹാരാഷ്ട്ര
Dഒഡിഷ
Answer:
A. രാജസ്ഥാൻ
Read Explanation:
സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, എഴുത്തുകാരൻ, പത്രാധിപൻ, ദൈവശാസ്ത്രജ്ഞൻ എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന മഹാരാഷ്ട്രയിൽനിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോതിബ ഗോവിന്ദറാവു ഫൂലെ.