App Logo

No.1 PSC Learning App

1M+ Downloads
ഞെരുക്കത്തിൻറെയും, പിരിമുറുക്കത്തിൻറെയും കാലഘട്ടം, ക്ഷോഭത്തിൻറെയും സ്പർദയുടെയും കാലമെന്നും "കൗമാരത്തെ" വിശേഷിപ്പിച്ചതാര് ?

Aജോൺ കീറ്റ്സ്സ്

Bഹോളിംഗ് വർത്ത്

Cസ്റ്റാൻലി ഹാൾ

Dസിഗ്മണ്ട് ഫ്രോയ്ഡ്

Answer:

C. സ്റ്റാൻലി ഹാൾ

Read Explanation:

• "ജീവിതത്തിൻ്റെ വസന്തം" എന്ന് "കൗമാരത്തെ" വിശേഷിപ്പിച്ചത് - ജോൺ കീറ്റ്സ് • "താൽക്കാലിക ബുദ്ധി ഭ്രമത്തിൻറെ കാലഘട്ടം" എന്ന് "കൗമാരത്തെ" വിശേഷിപ്പിച്ചത് - ഹോളിംഗ് വർക്ക് • "അന്തർലീന ഘട്ടം" എന്ന് "പിൽക്കാല ബാല്യത്തെ" വിശേഷിപ്പിച്ചതാര് - സിഗ്മണ്ട് ഫ്രോയിഡ്


Related Questions:

ആർതർ ജോൺസ് അഭിക്ഷമതയെ വിശേഷിപ്പിച്ചതെങ്ങനെയാണ് ?
കുട്ടികളിലെ നൈതിക വികാസം സംബന്ധിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
എറിക്സണൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ ഇന്ദ്രിയചാലക ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?
Zone of Proximal Development is associated with: