മാത്യു അർനോൾഡ്
▪️ ദി പ്രിഫേസ് ടു ദ പോയംസ്
▪️ജീവിതവിമർശന സമ്പ്രദായത്തെ ആവിഷ്ക്കരിക്കുന്ന ചിന്ത
▪️ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചു
▪️എന്താണ് ടച്ച് സ്റ്റോൺ മെത്തേഡ്?
പുതുകവിതകളെ പ്രാചീന ശ്രേഷ്ഠ കവിതകളുമായി താരതമ്യപ്പെടുത്തുന്നരീതി.
▪️വിമർശനത്തെക്കുറിച്ച് മാത്യു അർനോൾഡിൻ്റെ അഭി പ്രായം?
- സർഗ്ഗാത്മകതയെ അപേക്ഷിച്ച് താണ തലത്തിലാണ് വിമർശനം