App Logo

No.1 PSC Learning App

1M+ Downloads
ടാറ്റാ ട്രസ്റ്റിൻ്റെ പുതിയ ചെയർമാൻ ആര് ?

Aവേണു ശ്രീനിവാസൻ

Bനോയൽ നവൽ ടാറ്റ

Cനെവില്ലെ എൻ ടാറ്റ

Dമായാ എൻ ടാറ്റ

Answer:

B. നോയൽ നവൽ ടാറ്റ

Read Explanation:

• രത്തൻ ടാറ്റയുടെ അർധസഹോദരനാണ് നോയൽ നവൽ ടാറ്റ


Related Questions:

2022-ൽ ഐക്യരാഷ്ട്രസഭ ബഹുഭാഷയെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ പരാമർശിച്ച ഭാഷകൾ അല്ലാത്തത് ഏത് ?
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?
ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ "സ്വോർഡ്‌ ഓഫ് ഓണർ" (Sword of Honor) പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ക്ഷേത്രം ?
2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?
2023 ആഗസ്റ്റ് 6 ന് അന്തരിച്ച തെലുങ്ക് വിപ്ലവഗായകൻ ആര് ?