App Logo

No.1 PSC Learning App

1M+ Downloads
ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഹെക്‌സ് 20" എന്ന കമ്പനി നിർമ്മിച്ച് സ്പേസ് എക്‌സിൻ്റെ സഹായത്തോടെ വിക്ഷേപണത്തിന് തയ്യാറാക്കിയ സാറ്റലൈറ്റ് ഏത് ?

Aനിള

Bനംബിസാറ്റ്

Cജ്യോതിർമയി

Dവിസാറ്റ്

Answer:

A. നിള

Read Explanation:

• സ്പേസ് എക്സിൻ്റെ ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലാണ് "നിള" സാറ്റലൈറ്റും വിക്ഷേപിക്കുന്നത് • സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പ് കമ്പനിയാണ് ആണ് ഹെക്‌സ് 20


Related Questions:

ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം
"നിള" എന്ന പേരിൽ സാറ്റലൈറ്റ് നിർമ്മിച്ച ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ ഉപയോഗിച്ച് വിജയകരമായി വിക്ഷേപണം നടത്തിയ റോക്കറ്റ് ഏത് ?
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 ൻറെ പ്രോജക്റ്റ് ഡയറക്ടർ ആയ വനിത ആര് ?