Challenger App

No.1 PSC Learning App

1M+ Downloads
ട്രാജഡിയുടെ ആറ് ഘടകങ്ങളിൽ പെടാത്തത് ?

Aഇതിവൃത്തം

Bദൃശ്യവിന്യാസം

Cചിന്ത

Dസംഗ്രഹം

Answer:

D. സംഗ്രഹം

Read Explanation:

  • ട്രാജഡിയുടെ ആറ് ഘടകങ്ങൾ?

    1. ഇതിവൃത്തം (Plot)

    2. കഥാപാത്രങ്ങൾ (Characters)

    3. ചിന്ത (Thought)

    4. പദവിന്യാസം (diction)

    5. സംഗീതം (Harmony)

    6. ദൃശ്യവിന്യാസം (Sepctacle)


Related Questions:

പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?
സർറിയലിസത്തിൻ്റെ സ്ഥാപകൻ ?
എസ്രാ പൗണ്ട് , തോമസ് എഡ്വൈഡ് ഹ്യൂം എന്നിവർ ഏതിൻ്റെ വക്താക്കളാണ് ?
പ്ലേറ്റോയുടെ ആദർശ രാഷ്ട്രം?
രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത് ?