Challenger App

No.1 PSC Learning App

1M+ Downloads
പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

Aഅക്കാദമി

Bറിപ്പബ്ലിക്

Cഡയലോഗ്‌സ്

Dഅപ്പോളജി

Answer:

A. അക്കാദമി

Read Explanation:

  • പ്ലേറ്റോയുടെ ആദർശ രാഷ്ട്രം - റിപ്പബ്ലിക്

  • പ്ലേറ്റോയുടെ തത്ത്വങ്ങൾ - ആശയം, അനുകരണം, പ്രചോദനം, കാവ്യനിരാസം

  • ലോ - പൂർത്തിയാക്കാത്ത കൃതി

  • സിമ്പോസിയം - പ്രേമമടക്കമുള്ള മാനുഷിക വികാരങ്ങൾ പ്രണയമാക്കുന്നു

  • യൂത്തിഫ്രോ - മനുഷ്യ കർമ്മത്തിലെ ശരി തെറ്റുകൾ പ്രമേയം


Related Questions:

അരിസ്റ്റോട്ടിൽ പറയുന്ന ഐക്യത്രയത്തിൽ ഉൾപ്പെടാത്തത് ?
'മഹത്തായ ആത്മാവിൻ്റെ മാറ്റൊലിയാണ് ഉദാത്തം(Sublimity is the echo of a noble mind) എന്ന് അഭിപ്രായപ്പെട്ടതാര്?

തമിഴ് സംസ്കൃതമെന്റുള്ള

സുമനസ്സുകൾ കൊണ്ടൊരു

ഇണ്ടമാല തൊടുക്കിന്റേൻ

പുണ്ടരീകാക്ഷ പൂജയായ്

ലീലതിലകത്തിൽ ചേർത്തിരിക്കുന്ന ഈ വരികൾ ഏത് കൃതിയിലേതാണ് ?

രാമകഥപ്പാട്ട് താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?
ഹോരസ്സ് എഴുതിയ കാവ്യപഠന ഗ്രന്ഥം?