App Logo

No.1 PSC Learning App

1M+ Downloads
ഡിഫ്രാക്ഷൻ വ്യാപനം, x =

ADλ/d

BDλd

CDd/λ

Dഇവയൊന്നുമല്ല

Answer:

A. Dλ/d

Read Explanation:

  • ഒരു പ്രകാശകിരണത്തിന്റെ ഡിഫ്രാക്ഷൻ വ്യാപനം അപ്പർച്ചറിന്റെ വലുപ്പത്തിന് തുല്യമാകുന്ന ദൂരത്തെ ഫ്രണൽ ദൂരം എന്ന് വിളിക്കുന്നു.

  • ഡിഫ്രാക്ഷൻ വ്യാപനം,  x = Dλ/d



Related Questions:

സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?
പ്രകാശം കടത്തിവിടാൻ അനുവദിക്കാത്ത അതാര്യ വസ്തുവാണ് ----------------
വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന ലെൻസ്?
The split of white light into 7 colours by prism is known as
പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് ________________