ഡിസാർത്രിയ എന്നാൽ :Aഗണിത വൈകല്യംBഎഴുതാനുള്ള ബുദ്ധിമുട്ട്Cഭാഷണ വൈകല്യംDഇവയൊന്നുമല്ലAnswer: C. ഭാഷണ വൈകല്യം Read Explanation: ഡിസാർത്രിയ ഭാഷണ വൈകല്യം വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം. ഇത് സംസാരം സാവധാനത്തിലുള്ളതും കൃത്യതയില്ലാത്തതും അസ്പഷ്ടവും മൂക്കിലൂടെ വളരെയധികം സ്വരം വരുന്ന Read more in App