App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്‌ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(10)

Bസെക്ഷൻ 4(10)

Cസെക്ഷൻ 3(8)

Dസെക്ഷൻ 4(8)

Answer:

A. സെക്ഷൻ 3(10)

Read Explanation:

Liquor (മദ്യം)

  • സെക്ഷൻ 3(10) - അബ്കാരി ആക്‌ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ

  • 'മദ്യം' എന്നാൽ - സ്‌പിരിറ്റ്, വൈൻ, കള്ള്, ചാരായം, ബിയർ, തുടങ്ങി ആൽക്കഹോൾ അടങ്ങിയ എല്ലാ പാനീയങ്ങളും


Related Questions:

അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?