Challenger App

No.1 PSC Learning App

1M+ Downloads
ഡെവോണിയൻ കാലഘട്ടം ഏത് ജീവിവർഗ്ഗത്തിന്റെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്?

Aഉഭയജീവികൾ

Bമത്സ്യങ്ങൾ

Cസസ്തനികൾ

Dഅകശേരുക്കൾ

Answer:

B. മത്സ്യങ്ങൾ

Read Explanation:

  • ഡെവോണിയൻ കാലഘട്ടം മത്സ്യങ്ങളുടെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്


Related Questions:

Mutation theory was proposed by:
ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൽ തലമുറകളിലുടനീളം സ്ഥിരമായിരിക്കുമെന്ന് പ്രസ്താവിക്കുന്ന ജനിതക സിദ്ധാന്തം?
The animals which evolved into the first amphibian that lived on both land and water, were _____
നിലവിലുള്ളവയിൽനിന്ന് പുതിയ ജീവിവർഗങ്ങൾ പരിണമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
Punctuated Equilibrium എന്ന ആശയം കൊണ്ടുവന്നത്?