App Logo

No.1 PSC Learning App

1M+ Downloads
ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് സങ്കൽപ്പത്തിൽ ഇന്ത്യയിൽ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച പദ്ധതി ?

Aഗ്രേറ്റ് ഇന്ത്യൻ ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് ചലഞ്ച് പദ്ധതി

Bഇന്ത്യൻ ഡെസ്റ്റിനേഷൻ യാത്രി പദ്ധതി

Cസഞ്ചാരി സംഭാവന പദ്ധതി

Dഗ്രേറ്റ് ഇന്ത്യ ഗ്രേറ്റ് ഡെസ്റ്റിനേഷൻ പദ്ധതി

Answer:

A. ഗ്രേറ്റ് ഇന്ത്യൻ ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് ചലഞ്ച് പദ്ധതി

Read Explanation:

• ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് സങ്കൽപ്പത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പദ്ധതിവഴി സ്ഥാപിക്കുന്നത് • സംസ്ഥാനങ്ങളെ പങ്കാളികളാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത് • പദ്ധതി ആവിഷ്കരിച്ചത് - കേന്ദ്ര ടൂറിസം മന്ത്രാലയം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണ് ഉള്ളത്. എവിടെയാണിത് ?
സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണായി" തിരഞ്ഞെടുത്തത് ?
എല്ലോറ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?
Darjeeling the famous Himalayan tourist station situated in :