App Logo

No.1 PSC Learning App

1M+ Downloads
ഡോ. സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സർവകലാശാല ഏത് ?

Aജാമിയ മില്ലിയ യൂണിവേഴ്സിറ്റി

Bഅലിഗഡ് യൂണിവേഴ്സിറ്റി

Cഡൽഹി യൂണിവേഴ്സിറ്റി

Dജെ.എൻ.യു യൂണിവേഴ്സിറ്റി

Answer:

A. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി


Related Questions:

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'യങ് ഇന്ത്യ, ഹരിജൻ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ചോർച്ച സിദ്ധാന്തം ആരുടേതാണ് ?
അലിഗഡ് പ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?
ദുരാചാരമായിരുന്ന സതി നിർത്തലാക്കിയത് എന്ന് ?