App Logo

No.1 PSC Learning App

1M+ Downloads
ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?

Aറൂൾ 26(1)

Bറൂൾ 26(2)

Cറൂൾ 32

Dറൂൾ 26

Answer:

B. റൂൾ 26(2)

Read Explanation:

ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് റൂൾ 26(2) ൽ പറയുന്നു.ഇങ്ങനെ അനുവദിക്കുന്ന ലൈസൻസിൽ ,ഡ്യൂപ്ലിക്കേറ്റ് എന്ന് വ്യക്തമായി മാർക്ക് ചെയ്തിരിക്കണം .അപേക്ഷ ഫീസ് 400 രൂപയാണ്.


Related Questions:

കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :
അപകടകാരമോ ആപത്കരമോ ആയ ചരക്ക് കൊണ്ടുപോകൻ ഉദ്ദേശിക്കുന്ന വിതരണക്കാരൻ ഉറപ്പാക്കേണ്ടത് :