ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
Aസെക്ഷൻ 2(12A)
Bസെക്ഷൻ 2(12B)
Cസെക്ഷൻ 2(12C)
Dസെക്ഷൻ 2(12D)
Answer:
A. സെക്ഷൻ 2(12A)
Read Explanation:
ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ് സെക്ഷൻ 2(12A) ആണ്.വാഹനാപകടം സംഭവിച്ച ശേഷമുള്ള ആദ്യ ഒരു മണിക്കൂറിനെയാണ് ,ഗോൾഡൻ അവർ എന്ന് പറയുന്നു .