App Logo

No.1 PSC Learning App

1M+ Downloads
ഡ്രോൺ പറത്താൻ ഡി ജി സി എ ലൈസൻസ് ലഭിച്ച ആദ്യത്തെ മലയാളി വനിത ?

Aരാധിക മേനോൻ

Bജെനി ജെറോം

Cഓ സജിത

Dറിൻഷാ പട്ടക്കൽ

Answer:

D. റിൻഷാ പട്ടക്കൽ

Read Explanation:

• കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ മലയാളി വനിത - ജെനി ജെറോം • കേരളത്തിലെ ആദ്യത്തെ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ - ഓ സജിത • ഇന്ത്യയുടെ ആദ്യ വനിതാ മെർച്ചൻറ് നേവി ക്യാപ്റ്റൻ - രാധിക മേനോൻ


Related Questions:

കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
കേരളത്തിലെ ആദ്യത്തെ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?
കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സർക്കാരിതര ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനം ഏത് ?