സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?AതൃശൂർBമലപ്പുറംCതൃപ്പൂണിത്തറ, കൊച്ചിDചെങ്ങന്നൂർ, ആലപ്പുഴAnswer: C. തൃപ്പൂണിത്തറ, കൊച്ചി Read Explanation: രാജ്യത്തെ രണ്ട് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ സമ്പൂർണ വനിതാ പാസ്പോർട്ട് കേന്ദ്രങ്ങളാക്കി 1. തൃപ്പൂണിത്തറ, കൊച്ചി 2 . ആർ.കെ.പുരം (ഡൽഹി )Read more in App