App Logo

No.1 PSC Learning App

1M+ Downloads
ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?

Aലാലാ ലജ്‌പത്‌ റായ്

Bസയ്യിദ് ഹൈദർ റാസ

Cബാലഗംഗാധര തിലക്

Dവി.ഒ ചിദംബര പിള്ള

Answer:

B. സയ്യിദ് ഹൈദർ റാസ

Read Explanation:

  • ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായിരുന്നു ‘സ്വദേശി’ പ്രസ്ഥാനം.
  • സ്വന്തം നാട്ടിലുള്ളതിനെ സ്വീകരിക്കുക, വിദേശിയെ തിരസ്കരിക്കുക ഇതായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്‍റെ കാതല്‍

Related Questions:

സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് ആര് ?
ബംഗാൾ വിഭജനത്തെ 'ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ മേൽ പതിച്ച ബോംബ് ഷെൽ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
Who was the first Principal of Bengal National College established during the Swadeshi Movement?
ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ സ്മരണാർത്ഥം 2015 മുതൽ ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ഏത് ?