Challenger App

No.1 PSC Learning App

1M+ Downloads
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ കാണപ്പെടുന്ന സംരക്ഷിത ജീവി ഏത് ?

Aമയിൽ

Bമാക്കാച്ചിക്കാട

Cകടവാവൽ

Dകടുവ ചിലന്തി

Answer:

B. മാക്കാച്ചിക്കാട

Read Explanation:

  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് പക്ഷിസങ്കേതം ഏറെ പ്രശസ്തമായ പക്ഷിസങ്കേതമാണ്. 1983-ലാണ് ഇത് ആരംഭിച്ചത്.

Related Questions:

പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ് ?
കേരളത്തിലെ പക്ഷി സങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?

താഴെപറയുന്നവയിൽ തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം
  2. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം
  3. കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം
  4. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം