App Logo

No.1 PSC Learning App

1M+ Downloads
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ അല്ലാത്തതേത് ?

Aവളയാപതി

Bമണിമേഖല

Cചിലപ്പതികാരം

Dജാംബവതീവിജയം

Answer:

D. ജാംബവതീവിജയം

Read Explanation:

തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ (ഐന്തുരു കാപ്പിയങ്ങൾ)

  • ചിലപ്പതികാരം

  • മണിമേഖല

  • ജീവകചിന്താമണി

  • കുണ്ഡലകേശി

  • വളയാപതി


Related Questions:

ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?
പടയണിക്ക് തുള്ളുവാൻ വേണ്ടി നമ്പ്യാർ ഉണ്ടാക്കിയെടുത്ത പേക്കഥകളാണ് പിന്നീട് തുള്ളലായി രൂപാന്തരപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടത് ?
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?