App Logo

No.1 PSC Learning App

1M+ Downloads
വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?

Aഡോ. കെ. രാമചന്ദ്രൻ

Bസുന്ദരം ധനുവച്ചുപുരം

Cആറ്റൂർ കൃഷ്‌ണപിഷാരടി

Dഇവരാരുമല്ല

Answer:

C. ആറ്റൂർ കൃഷ്‌ണപിഷാരടി

Read Explanation:

  • വൈശികതന്ത്രം ഇന്ന് കാണുന്ന രൂപത്തിൽ പ്രസിദ്ധീകരിച്ച പണ്ഢിതൻ - ഡോ. കെ. രാമചന്ദ്രൻ നായർ (1909-ൽ 266 പൂർണ്ണ ശ്ലോക ങ്ങൾ. 7 അപൂർണ്ണ ശ്ലോകങ്ങൾ)

  • 'വൈശികതന്ത്രം പഠനവും വ്യാഖ്യാനവും' - സുന്ദരം ധനുവച്ചുപുരം


Related Questions:

'വൈശിക തന്ത്രം ലീലാതിലകകാലത്ത് ഏറെ പ്രചാരം നേടിയിരുന്നുയെന്നതിന് തെളിവാണ്
താഴെ പറയുന്നവയിൽ ദേശമംഗലം രാമകൃഷ്‌ണന്റെ കാവ്യസമാഹാരങ്ങൾ മാത്രം ഉൾപ്പെടുന്ന ഗണം ഏതാണ് ?
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
എഴുത്തച്ഛൻ കിളിപ്പാട്ടുകാവ്യങ്ങളിൽ ഏറ്റവുമധികം ഉപയോഗിച്ച വൃത്തം ?