App Logo

No.1 PSC Learning App

1M+ Downloads
തരിസാപള്ളി ശാസനം ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകോതരവി വിജയരാജ

Bഇന്ദുകോത

Cസ്ഥാണുരവി കുലശേഖര

Dരവികോത രാജസിംഹൻ

Answer:

C. സ്ഥാണുരവി കുലശേഖര

Read Explanation:

തരിസാപള്ളി താമ്ര ശാസനം: 🔹 കാലഗണന : AD 844 - 883 🔹 രാജാവ് - സ്ഥാണുരവി കുലശേഖര


Related Questions:

അടുത്തിടെ പുറത്തിറങ്ങിയ "ത്രൂ ദി ബ്രോക്കൺ ഗ്ലാസ്" എന്നത് ആരുടെ ആത്മകഥയാണ് ?
മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?
' എന്റെ വഴിയമ്പലങ്ങൾ ' ആരുടെ ആത്മകഥയാണ് ?
മൂഷകവംശ കാവ്യം പ്രകാരം മൂഷകരാജവംശ സ്ഥാപകൻ ആരാണ് ?