App Logo

No.1 PSC Learning App

1M+ Downloads
തലച്ചോറിൽ 'ഡോപമിൻ' എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്ന രോഗം ഏതാണ് ?

Aപാർക്കിൻസൺസ്

Bഅപസ്മാരം

Cഅൽഷിമേഴ്‌സ്

Dഇതൊന്നുമല്ല

Answer:

A. പാർക്കിൻസൺസ്

Read Explanation:

പാർക്കിൻസൺസ് രോഗം:

  • മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു
  • ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്.
  • ഷേകിങ് പാൽസി എന്നറിയപ്പെടുന്ന രോഗം
  • വിറ വാദം എന്നും അറിയപ്പെടുന്നു
  • എൽഡോപ്പ മരുന്ന് ബന്ധപ്പെട്ടിരിക്കുന്ന രോഗം : പാർക്കിൻസൺസ്

Related Questions:

സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?
' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?
രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് ?

നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത്‌  ഡെന്‍ഡ്രൈറ്റ് ആണ്.

3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്‌ ആക്സോണൈറ്റ് ആണ്.

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?