Challenger App

No.1 PSC Learning App

1M+ Downloads
"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?

AYou are selected to this post.

BYou are considered to this post.

CYou are joined to this post.

DYou are appointed to this post.

Answer:

D. You are appointed to this post.

Read Explanation:

  • താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു - You are appointed to this post.

  • Standard language - മാനകഭാഷ

  • To look blue - വിഷണ്ണനായിരിക്കുക


Related Questions:

' നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?