App Logo

No.1 PSC Learning App

1M+ Downloads
താപ പ്രേഷണം കുറയ്ക്കുകയും, ആഹാര പദാർഥങ്ങളിൽ ഏറെ നേരം ചൂട് നിലനിർത്താനുമായി, ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aഫ്ലാസ്ക്

Bതെർമൽ കുക്കർ

Cഅവൻ

Dകാസെറോൾ

Answer:

C. അവൻ

Read Explanation:

Note:

  • ചാലനം, സംവഹനം, വികിരണം എന്നീ രീതികളിൽ താപ പ്രേഷണം നടക്കുന്നത് കുറയ്ക്കാൻ കഴിഞ്ഞാൽ, ആഹാര പദാർഥങ്ങളിൽ ഏറെ നേരം ചൂട് നിലനിർത്താം.
  • ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഫ്ലാസ്ക്, തെർമൽ കുക്കർ, കാസെറോൾ, ഹോട്ട് ബോക്സ് എന്നിവ. 
  • എന്നാൽ, ആഹാര പദാർഥങ്ങൾ ചൂടാക്കാനായി ഉപയോഗിക്കുന്ന ഉപകരണമാണ് അവൻ. 

Related Questions:

ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ഏതാണ് ?