App Logo

No.1 PSC Learning App

1M+ Downloads
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

Aബാരോമീറ്റർ

Bതെർമോമീറ്റർ

Cഹൈഡ്രോമീറ്റർ

Dഓഡോമീറ്റർ

Answer:

B. തെർമോമീറ്റർ

Read Explanation:

  • ബാരോമീറ്റർ - അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

  • ഹൈഡ്രോമീറ്റർ - ദ്രാവകത്തിന്റെ ഗാഢത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

  • ഓഡോമീറ്റർ - വാഹനങ്ങൾ സഞ്ചരിച്ച ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം


Related Questions:

തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പ്രസരിക്കുന്ന പ്രക്രിയ?
താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
തെർമോമീറ്റർ കണ്ടുപിച്ചത്?