App Logo

No.1 PSC Learning App

1M+ Downloads
താരാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?

Aനതോന്നത

Bമഞ്ജരി

Cമന്ദാക്രാന്ത

Dവിയോഗിനി

Answer:

B. മഞ്ജരി

Read Explanation:

  • ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും"

  • മഞ്ജരിയിൽ 6 മാത്രയുള്ള ഗണങ്ങൾ ആകാം.

  • കേരള കൗമുദിയിൽ മഞ്ജരിക്ക് മാകന്ദമഞ്ജരി എന്നിങ്ങനെ പേരുകൾ നൽകിയിരിക്കുന്നു.

  • കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ള വൃത്തമാണ് മഞ്ജരി.


Related Questions:

വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
രാമായണം സുന്ദരകാണ്ഡത്തിലെ വൃത്തം ?
കളകാഞ്ചിയുടെ പാദങ്ങളെ തിരിച്ചിട്ടാൽ കിട്ടുന്ന വൃത്തം ?
"എ ഹിസ്റ്ററി ഓഫ് മലയാളം മീറ്റർ' എന്ന പേരിൽ, ഇംഗ്ലീഷിൽ മലയാള വൃത്ത ചരിത്രം രചിച്ചതാര് ?
വിലാപകാവ്യ വൃത്തം?