താഴെ കൊടുത്തവയിൽ ക്വഡ് സഖ്യത്തിൽ ഉൾപ്പെടാത്ത അംഗ രാജ്യങ്ങൾ ?
Aഇന്ത്യ
Bചൈന
Cഓസ്ട്രേലിയ
Dജപ്പാൻ
Answer:
B. ചൈന
Read Explanation:
അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവ തമ്മിലുള്ള അനൗപചാരിക ഫോറമാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്യുഎസ്ഡി, ക്വാഡ് എന്നും അറിയപ്പെടുന്നു)
- 2007 ലാണ് ക്വാഡ് കൂട്ടായ്മ നിലവിൽ വന്നത്