App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?

Aഎൻ്റെ പ്രായം പതിനെട്ട് വയസ്സാണ്.

Bഇന്ത്യ ഭരിക്കപ്പെടുന്ന രാഷ്ട്രീയ കക്ഷിക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധയുണ്ടാകണം.

Cപ്രഥമ ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി.

Dവൃദ്ധയുടെ വാക്കുകൾ എൻ്റെ കണ്ണ് നിറയ്ക്കുന്നതായിരുന്നു.

Answer:

D. വൃദ്ധയുടെ വാക്കുകൾ എൻ്റെ കണ്ണ് നിറയ്ക്കുന്നതായിരുന്നു.

Read Explanation:

  • എൻ്റെ പ്രായം പതിനെട്ടു വയസ്സാണ് എന്ന പ്രയോഗത്തിനേക്കാൾ എനിക്ക് പ്രായം പതിനെട്ടു വയസ്സാണ് എന്നതാണ് ശരി.

  • രണ്ടാമത്തെ വാക്യത്തിൽ ഇന്ത്യ ഭരിക്കപ്പെടുന്ന രാഷ്ട്രീയ കക്ഷിക്ക് എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ട്. ഇന്ത്യ ഭരിക്കുന്ന എന്ന പ്രയോഗമാണ് ശരി.

  • മൂന്നാമത്തെ വാക്യത്തിൽ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി എന്നാണ് ശരി


Related Questions:

ശരിയായ പദം ഏത് ?
ശരിയായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
ശരിയായത് തെരെഞ്ഞെടുക്കുക.