താഴെ കൊടുത്തിട്ടുള്ള പദാർത്ഥങ്ങളിൽ pH മൂല്യം 7 നെക്കാൾ കൂടുതൽ ഉള്ളത് ഏതിനാണ് ?Aമനുഷ്യ ഉമിനീര്Bമനുഷ്യരക്തംCനാരങ്ങാ നീര്DദഹനരസംAnswer: B. മനുഷ്യരക്തം Read Explanation: pH മൂല്യം pH സ്കെയിൽ കണ്ടുപിടിച്ചത് - സൊറൻ സൊറൻസ pH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ - ആൽക്കലികൾ pH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ - ആസിഡുകൾ ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്നത് - ലിറ്റ്മസ് പേപ്പറുകൾ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് - ആസിഡ് ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത് - ആൽക്കലികൾ ജലത്തിൻറെ\നിർവീര്യ വസ്തുവിൻറെ pH മൂല്യം - 7 പാലിൻറെ pH മൂല്യം - 6.6 മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45) Read more in App