താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത് ?
Aഅരയന്നം
Bപേന
Cപച്ച
Dനട്ടെല്ലുള്ള ജീവികൾ
Answer:
D. നട്ടെല്ലുള്ള ജീവികൾ
Read Explanation:
- ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി പറയാം.
- ഇവിടെ, ബാഹ്യലോക വസ്തുവിനെ നിർവചിക്കാൻ നാം ഉപയോഗിക്കുന്നത്, ആ വസ്തുവിന്റെ ആകൃതി, ഗുണങ്ങൾ (Properties), എന്നിവ ആയിരിക്കും.
- ഇത്തരം നിർവചനത്തിൽ പ്രശ്നമുണ്ട്. ഈ നിർവചനങ്ങൾ ഇടയ്ക്കിടെ അല്ലെങ്കിൽ തുടരെ തുടരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കാരണം പ്രകൃതിയിലുള്ള / ബാഹ്യലോകത്തുള്ള വസ്തുക്കളും അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്.
- കാലത്തിനു അനുസരിച്ച് എല്ലാ സമയ ബാഹ്യവസ്തുക്കൾ എപ്പോഴും എപ്പോഴും മാറ്റത്തിനു വിധേയമാകുന്നു.
- അപ്പോൾ വസ്തുക്കളുടെ ചില ഗുണങ്ങളിലും (Properties) മാറ്റങ്ങൾ വരും.
- സാഹചര്യത്തിൽ, ഗുണങ്ങളെ ആശ്രയിച്ചുള്ള വസ്തുക്കളുടെ നിർവചനവും മാറും. നമ്മുടെ സാധാരണ ദൈനംദിന ജീവിതത്തിനു ഇത്തരം ആപേക്ഷിക നിർവചനങ്ങൾ മതിയായതും ഉപയുക്തവുമാണ്.
- ശാശ്വത നിർവചനം : - മാറ്റങ്ങൾക്കു വിധേയമാകാത്ത സ്ഥായിയായ നിർവചനങ്ങളെ ശാശ്വത നിർവചനം എന്നു പറയുന്നു.
- ഇത്തരം നിർവചനങ്ങൾക്കു സമയകാലത്തിനു അനുസരിച്ച് മാറ്റം വരില്ല.
- ശാശ്വത നിർവചനങ്ങൾ എന്നെന്നേയ്ക്കുമുള്ളതാണ്.
- ഭൗതിക ലോകത്തുള്ള വസ്തുക്കളെ നമുക്ക് ആപേക്ഷികമായേ നിർവചിക്കാൻ കഴിയൂ.
- അതുകൊണ്ട് ശാശ്വതമായി നിർവചിക്കപ്പെടുന്നത് എന്താണോ, അത് ഭൗതികലോകത്തിനു ഉപരിയായ ആത്മീയസത്യമോ മറ്റോ ആയിരിക്കണം.