App Logo

No.1 PSC Learning App

1M+ Downloads
സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് ?

Aഡിസ്കാല്‍ക്കുലിയ

Bഡിസ്ഗ്രാഫിയ

Cഡിസ്ലെക്സിയ

Dഡിസ്ഫേസിയ

Answer:

C. ഡിസ്ലെക്സിയ

Read Explanation:

വായന വൈകല്യം / ഡിസ്ലെക്സിയ (Dyslexia) 

  • ഡിസ്ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്എന്നാണ്
  • വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക വാക്കുകൾ തെറ്റിച്ചു വായിക്കുകപിന്നിലേക്ക്‌ വായിക്കുകഎവിടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ

Related Questions:

താഴെപ്പറയുന്നവയിൽ ഭാഷാസമഗ്രത ദർശനവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
കുട്ടികളുടെ വിവിധ വികാരങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യം കുറഞ്ഞത് ഏതാണ് ?
താഴെ പറയുന്നവയിൽ നിന്നും അനുപൂരക വിദ്യാഭ്യാസം നൽകേണ്ട വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ തെരെഞ്ഞെടുക്കുക :
"മിക്ക പ്രതികരണങ്ങൾക്കും നിയതമായ ചോദകങ്ങൾ കണ്ടെത്താനാവില്ല" എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
Who explained seven primary mental abilities