App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ജീവകം ബി കോപ്ലക്സിൽ ഉൾപ്പെടാത്തതേത് ?

Aഫോളിക് ആസിഡ്

Bതൈമിൻ

Cനിയാസിൻ

Dഅസ്കോർബിക് ആസിഡ്

Answer:

D. അസ്കോർബിക് ആസിഡ്

Read Explanation:

  • അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്നത് ജീവകം സി ആണ്.
  • നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരങ്ങ വർഗത്തിലുള്ള ഫലങ്ങളിലും, മുന്തിരിങ്ങ, തക്കാളി, കാബേജ്, നെല്ലിക്ക തുടങ്ങിയവയിലും ഇലക്കറികളിലും അസ്കോർബിക് അമ്ലം സുലഭമായുണ്ട്

Related Questions:

മെഗലോബ്‌ളാസ്‌റ്റോമിക്ക് അനീമിയ ഉണ്ടാകുന്നത് ഏതിൻറെ അഭാവം കാരണം ആണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ആൻ്റിസ്റ്റെറിലിറ്റി ജീവകം' എന്നറിയപ്പെടുന്നത് ഏതാണ് ?
Tocopherol is the chemical name of :
പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?
ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?