Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന്! കണ്ടെത്തുക :

Aവേദാധികാര നിരൂപണം

Bസമത്വ കേരളം

Cസമന്വയ കേരളം

Dവേദപ്രകാശം

Answer:

A. വേദാധികാര നിരൂപണം

Read Explanation:

വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം ബ്രാഹ്മണർക്ക് മാത്രമാണെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച കൃതിയാണ് വേദാധികാര നിരൂപണം. ഈ കൃതി അദ്ദേഹത്തിൻ്റെ ശക്തമായ സാമൂഹ്യപരിഷ്‌കരണ നിലപാടുകൾക്ക് ഉദാഹരണമാണ്.


Related Questions:

തൊഴിലാളി ക്ഷേമം മുൻനിർത്തി 'വേലക്കാരൻ' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ?
The real name of Dr. Palpu, the social reformer of Kerala :
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത് ആര്?
Who among the following Keralite is not nominated to the Constituent Assembly of India ?
അയ്യത്താൻ ഗോപാലൻ ആലപ്പുഴയിൽ ബ്രഹ്മസമാജ ശാഖ ആരംഭിച്ച വർഷം ഏതാണ് ?