Challenger App

No.1 PSC Learning App

1M+ Downloads
താഴെ ചേർത്തിരിക്കുന്നവയിൽ വൃത്തവിഭാഗത്തിൽ ഉൾപ്പെടാത്തതേത് ?

Aപഞ്ചചാമരം

Bതരംഗിണി

Cമല്ലിക

Dശ്ലേഷം

Answer:

D. ശ്ലേഷം

Read Explanation:

  • മല്ലിക, പഞ്ചചാമരം, തരംഗിണി എന്നിവ വൃത്തങ്ങളാണ്.

  • തരംഗിണി തുള്ളൽ വൃത്തം എന്നറിയപ്പെടുന്നു.

  • അർത്ഥാലങ്കാരങ്ങളെ ഭാഷാഭൂഷണകാരൻ (ഏ.ആർ) സാമ്യോക്തി, വാസ്ത‌വോക്തി, ശ്ലേഷോക്തി, അതിശയോക്തി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.


Related Questions:

"എ ഹിസ്റ്ററി ഓഫ് മലയാളം മീറ്റർ' എന്ന പേരിൽ, ഇംഗ്ലീഷിൽ മലയാള വൃത്ത ചരിത്രം രചിച്ചതാര് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :
രുദ്രസാത്വികം എന്ന കാവ്യാഖ്യായിക മുഖ്യമായ വൃത്തം ഏത് ?
വിലാപകാവ്യ വൃത്തം?
വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?