Challenger App

No.1 PSC Learning App

1M+ Downloads
വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?

Aദ്രുതകാകളി

Bമഞ്ജരി

Cനതോന്നത

Dഊനകാകളി

Answer:

C. നതോന്നത

Read Explanation:

  • നതോന്നത കൂടാതെ വഞ്ചിപ്പാട്ടിൽ ഉപയോഗിക്കുന്ന വൃത്തം?

മഞ്ജരി

  • ഗാഥാവൃത്തം എന്നറിയപ്പെടുന്നത്?

മഞ്ജരി വൃത്തം

  • പാനവൃത്തം - എന്നറിയപ്പെടുന്നത്?

ദ്രുതകാകളി


Related Questions:

ഓരോ വരിയിലും പതിനാല് അക്ഷരം വീതം വരുന്ന വൃത്തം ഏത് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :
ചുവടെ കൊടുത്തിരിക്കുന്ന ശ്ലോകത്തിലെ വൃത്തം ഏത്? 'പിരിഞ്ഞു പൗരാവലിപോയവാർത്തയ- അറിഞ്ഞു വേഗാൽപുരിയിങ്കലെത്തുവാൻ തുനിഞ്ഞ ബന്ധുപ്രിയനായ മാധവൻ കനിഞ്ഞു ചിന്തിച്ചു ഖഗേന്ദ്രനെത്തദാ'
രുദ്രസാത്വികം എന്ന കാവ്യാഖ്യായിക മുഖ്യമായ വൃത്തം ഏത് ?
ഭാഷാവൃത്തങ്ങളെ ഔചിത്യദീക്ഷ കൂടാതെ ഉപയോഗിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് സാഹിത്യ പഞ്ചാനൻ എഴുതിയ കൃതി ?