Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - ബി.ഫ്.സ്കിന്നർ
  2. വ്യവഹാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക
  3. മനുഷ്യൻ തൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - ആർ. എസ്. വുഡ്സ് വർത്ത്

    Ai, iii തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, ii തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    C. i, ii തെറ്റ്

    Read Explanation:

    • ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക
    • വ്യവഹാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - ബി.ഫ്.സ്കിന്നർ
    • മനുഷ്യൻ തൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - ആർ. എസ്. വുഡ്സ് വർത്ത്
     

    Related Questions:

    സർക്കാർ സ്കൂളുകളിൽ മതപഠനം പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ ?
    ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
    താഴെപ്പറയുന്നവയിൽ പരിസരപഠന പാഠപുസ്തകത്തിന്റെ ധർമ്മവുമായി യോജിക്കാത്ത പ്രസ്താവന ഏത്?
    വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ ?
    The least effective experience for the learne in the Cone of Experiences suggested b Edger Dale is: