Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. ക്രാങ്ക് ഷാഫ്റ്റിൻറെ രണ്ട് കറക്കത്തിൽ ഓരോ പവർ ലഭിക്കുന്നു
  2. സക്ഷൻ, കമ്പ്രഷൻ, പവർ, എക്സ്ഹോസ്റ്റ് എന്നിങ്ങനെ പിസ്റ്റണിൻറെ ചലനങ്ങളെ നാലായി തിരിച്ചിരിക്കുന്നു
  3. സക്ഷൻ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 360 ഡിഗ്രി ഇറങ്ങുന്നു
  4. പവർ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 720 ഡിഗ്രി കറങ്ങുന്നു

    Aമൂന്നും നാലും ശരി

    Bഒന്ന് തെറ്റ്, മൂന്ന് ശരി

    Cഒന്നും രണ്ടും ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • സക്ഷൻ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 180 ഡിഗ്രി കറങ്ങുന്നു • കമ്പ്രഷൻ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 360 ഡിഗ്രി കറങ്ങുന്നു • പവർ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 540 ഡിഗ്രി കറങ്ങുന്നു • എക്സ്ഹോസ്റ്റ് സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 720 ഡിഗ്രി കറങ്ങുന്നു


    Related Questions:

    താഴെപ്പറയുന്നവയിൽ ഏതാണ് എഞ്ചിൻ അമിതമായി ചൂടാകാനുള്ള കാരണം?
    ലൂബ് ഓയിൽ ഫിൽറ്ററിന്റെ ഉപയോഗമെന്ത്?
    ഇന്ധനത്തിൽ ആന്റീ നോക്കിങ് ഏജന്റായി ഉപയോഗിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
    To stop a running vehicle :
    താഴെപ്പറയുന്നവയിൽ ഫോർ സിലിണ്ടർ എഞ്ചിന് ഉദാഹരണം ഏത് ?