താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?Aപ്രയാസം x ആയാസംBപ്രഭാതം X പ്രദോഷംCഅപേക്ഷ x ഉപേക്ഷDനിർജീവം × സജീവംAnswer: A. പ്രയാസം x ആയാസം Read Explanation: വിപരീതപദങ്ങൾ വാചാലൻ X വാഗ്മിനിഷ്പക്ഷം X സപക്ഷംഗാഢം X മൃദുലംലാളിത്യം X പ്രൗഢത Read more in App