ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?Aകയറ്റംBആഗമനംCആവിർഭാവംDഅവരോഹണംAnswer: D. അവരോഹണം Read Explanation: eg: 1. സനാഥ X അനാഥ 2. ലാഭം x നഷ്ടം 3. നശ്വരം X അനശ്വരം 4. ക്ഷയം X അക്ഷയം 5. ശബ്‌ദം X നിശ്ശബ്‌ദം 6. ചോദ്യം X ഉത്തരം 7. രാത്രി X പകൽ 8. വിശ്വാസം X അവിശ്വാസം Read more in App