App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ നിന്ന് മന്ദഗതിയിലുള്ള ജ്വലനത്തിനു ഉദാഹരണം കണ്ടെത്തുക

Aവെടിമരുന്ന് കത്തുന്നത്

Bഇന്ധനങ്ങൾ കത്തുന്നത്

Cഡൈനാമിറ്റ് കത്തുന്നത്

Dഇരുമ്പ് തുരുമ്പിക്കുന്നത്

Answer:

D. ഇരുമ്പ് തുരുമ്പിക്കുന്നത്

Read Explanation:

• വെടിമരുന്ന് കത്തുന്നതും ഡൈനാമിറ്റ് കത്തുന്നതും സ്ഫോടനത്തിനു ഉദാഹരണമാണ്


Related Questions:

വിവിധ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിശദവും സമഗ്രവുമായ വിവരങ്ങൾ നൽകുന്ന ഒരു സാങ്കേതിക രേഖയാണ് അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
ക്ലാസ് ഡി ഫയറുകൾ എന്ന് പറയുന്നത് ഏതു വസ്തുവിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ?
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?