App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്ഥാവന കണ്ടെത്തുക ?

A“കുടുംബാംഗങ്ങൾക്കിടയിൽ അടിസ്ഥാന ആവശ്യങ്ങൾ സൃഷ്ടിക്കുകയാണ് കുടുംബത്തിൻറെ ധർമ്മം" - ഓഗ്ബേൺ

B“കുടുംബാംഗങ്ങൾക്കിടയിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കുകയാണ് കുടുംബത്തിൻറെ ധർമ്മം" - ഓഗ്ബേൺ

C"കുടുംബാംഗങ്ങൾക്കിടയിൽ പെരുമാറ്റ ശീലങ്ങൾ പഠിപ്പിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിൻറെ ധർമ്മം" - ഓഗ്ബേൺ

D"കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹപൂർവ്വമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിൻറെ ധർമ്മം" – ഓഗ്ബേൺ

Answer:

D. "കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹപൂർവ്വമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിൻറെ ധർമ്മം" – ഓഗ്ബേൺ

Read Explanation:

കുടുംബം

  • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം 
  • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.
  • "കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹപൂർവമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം" - ഓഗ്ബേൺ

Related Questions:

ശരിയായ ക്രമം ഏത് ?
അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികൾ അറിയപ്പെടുന്നത് ?

സമൂഹശാസ്ത്രത്തിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയ വിപ്ലവങ്ങളിൽ ശരിയായവ :

  1. ക്യൂബൻ വിപ്ലവം
  2. ഫ്രഞ്ചുവിപ്ലവം
  3. ചൈനീസ് വിപ്ലവം
  4. വ്യാവസായിക വിപ്ലവം
  5. ശാസ്ത്രവിപ്ലവം
    സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് :
    image.png