App Logo

No.1 PSC Learning App

1M+ Downloads
അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികൾ അറിയപ്പെടുന്നത് ?

Aസംസ്കാരം

Bസാമൂഹിക വ്യതിയാനം

Cസാമൂഹീകരണം

Dസഹോദര്യം

Answer:

A. സംസ്കാരം

Read Explanation:

സംസ്കാരം (Culture)

  • അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികളെ സംസ്കാരം എന്ന് പറയുന്നു.
  • ചിട്ടയായ ഒരു ജീവിതരീതി വളർത്തിയെടുക്കാൻ സംസ്കാരം നമ്മെ പ്രാപ്തരാക്കുന്നു.
  • Enculturation, Socialization (സാമൂഹീകരണം) തുടങ്ങിയ പ്രക്രിയകൾ മനുഷ്യനെ ഒരു നല്ല സമൂഹ ജീവിയായി വളരാൻ സഹായിക്കുന്നു.

Related Questions:

ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘം :
സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?
സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?
'Illom' is an example of
നേരിട്ട് ഉള്ളതോ ബോധപൂർവം അല്ലാത്തതോ ആയ രീതിയിൽ നടക്കുന്ന കാര്യങ്ങൾ സ്വായത്തമാകുന്ന പ്രവണത ആണ് :