താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?AഗോവBപോണ്ടിച്ചേരിCകാരയ്ക്കൽDമാഹിAnswer: A. ഗോവ Read Explanation: 1510 മുതൽ 1961 വരെ പോർച്ചുഗീസ് കോളനിയായിരുന്ന ഇന്ത്യൻ പ്രദേശമാണ് ഗോവ 451 വർഷത്തോളം പോർച്ചുഗീസ് അധീനതയിലായിരുന്ന ഇന്ത്യൻ പ്രദേശമാണ് ഗോവ 1510 ബീജാപ്പൂർ സുൽത്താനിൽ നിന്നുമാണ് പോർച്ചുഗീസുകാർ ഗോവ കൈയടക്കിയത് ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ പുറത്താക്കിയ ഇന്ത്യൻ സൈനിക നടപടി ഓപ്പറേഷൻ വിജയ് (1961) Read more in App