App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏകാത്മക സന്തുലനങ്ങൾ (Homogeneous equilibrium) ഉദാഹരണം കണ്ടെത്തുക .

ACO2(g)+C(s)⇌2CO(g)

BPCl3(l)+Cl2(g)↽−−⇀PCl5(s)

CN₂ (g) +3H(g) ⇌ 2NH3(g)

DFe3O4(s)+4H2(g)↽−−⇀3Fe(s)+4H2O(g)

Answer:

C. N₂ (g) +3H(g) ⇌ 2NH3(g)

Read Explanation:

  • ഏകാത്മക സന്തുലനങ്ങൾ (Homogeneous equilibrium)

    ഒരു രാസപ്രവർത്തനത്തിൽ, എല്ലാ അഭികാരകങ്ങളും, ഉൽപ്പന്നങ്ങളും ഒരേ പ്രാവസ്ഥയിൽ (Phase) ആയാൽ അതിനെ ഏകാത്മക സന്തുലനം എന്നു വിളിക്കാം.


Related Questions:

കേന്ദ്ര ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ഉള്ള തന്മാത്ര കണ്ടെത്തുക.
ജല്ലതന്മാത്രങ്ങൾക്കിടയിൽ കാണുന്ന ഹൈഡ്രജൻ ബന്ധനം ഏത്?
പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?
CO ൽ കാർബൺ ന്റെ സങ്കരണംഎന്ത്?
ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?