സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽപ്പെടാത്തത് ആരാണ്?
Aഒരു ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയിരുന്ന വ്യക്തി
Bഒരു ഹൈക്കോടതിയിൽ ഒരു ജഡ്‌ജി ആയിരുന്നതോ ആയിരിക്കുന്നതോ ആയ വ്യക്തി
Cകുറഞ്ഞത് 7 വർഷം ആ സംസ്ഥാനത്തെ ജില്ലാ ജഡ്‌ജി ആയിരുന്ന ഒരു ജില്ലാ ജഡ്‌ജി
Dസുപ്രീം കോടതി ജഡ്‌ജി ആയിരുന്നതോ ആയ ഒരു വ്യക്തി