താഴെ നൽകിയിരിക്കുന്ന ഉൽപന്നങ്ങളിൽ ക്രൂഡോയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കാത്ത ഉൽപന്നമേത്
Aഡീസൽ
Bമണ്ണെണ്ണ
Cജെറ്റ് ഫ്യൂവൽ
Dഎൽ.പി.ജി
Answer:
C. ജെറ്റ് ഫ്യൂവൽ
Read Explanation:
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണിനടിയിൽ അകപ്പെട്ടുപോയ ജൈവവസ്തുക്കളിൽ നിന്നാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയും പാചകത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി യും ക്രൂഡോയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന ചില ഉൽപന്നങ്ങളാണ്.